ഹൃദയാർബുദം

മതഭ്രാന്താൽ മതയാനയാം വിഢികളെ  മർത്യനു  പാരിൽ  ജൻമമേകീയോരീശ്വരനവിടെ                       വിതുമ്പീടുന്നു വേദനയാൽ

മതയാനയായ്  ക്രുദ്ധരായ് ഭിന്നിച്ചിടുന്ന   മർത്യരെ മതമല്ല മർത്യരാണാ പരമാത്മസൃഷ്ടി.

തച്ചുടക്കേണ്ടൊരീ അർത്ഥശാസ്‌ത്രത്തെ      ആത്മഹുതിയാൽ ഞാൻ നേടില്ല ജനമേ

മനുജനായ്  ജൻമമെടുത്തോരാരുമേ             മർത്യരായ് ഭൂമിയിലില്ലയോർക്കു കിൽ    അവർ തൻ ഹൃദയാർബുദമതിനെ ശബ്ദ തരംഗത്താൽ കരിച്ചീടേണമെനിക്ക്

ജാതി മത ഭേതമന്യെയെൻ ജീവൻ കാത്തിടായ് കൊടും വേനലിലാ,      മഞ്ഞു കൂനയിലുമെനിക്കായ്        കാവൽ നിൽക്കുന്ന ജനമേ

മാപ്പു  നൽകുയീ ക്രൂരത കണ്ടു നിന്നൊരെൻ  കണ്ണുകൾക്കായ്     കേൾക്കുവാനനുവദിച്ച കാതുകൾക്കായ്…….. !

 

 

3 thoughts on “ഹൃദയാർബുദം

 1. പ്രിയപ്പെട്ട ആൻലൈൻ , ആശയങ്ങൾക്കൊണ്ടും ഭാവന കൊണ്ടും ഭാഷ കൊണ്ടും ഹൃദയാർബുദം ഹൃദയസ്പർശിയാണ്…. പക്ഷേ ഈ അക്ഷരത്തെറ്റുകൾ കൂടി മാറ്റി ഒന്നും കൂടി പ്രസിദ്ധീകരിച്ചാൽ വായനസുഖം ഒന്നു കൂടി അധികരിച്ചേനേ…

  Liked by 1 person

  1. പ്രിയ സുഹൃത്തേ, താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു ഒരുപാട് നന്ദി. ശെരിയാണ് ഞാൻ ആദ്യമായ് ഈ ബ്ലോഗിൽ എഴുതിയ കവിതയിൽ ധാരാളം തെറ്റുകൾ ഉണ്ട്. സത്യസന്ധമായ ഈ തിരുത്തൽ എന്നെ വല്ലാതെ തൊട്ടു.

   Like

   1. തിരുത്തി പ്രസിദ്ധീകരിച്ചാൽ ഒരു പാടു നല്ല വായനക്കാർ താങ്കളെ പിന്തുടരും ഉറപ്പ് …. ഒരുപാട് എഴുതു…

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s