ആരാണ് “അവർ “

നിങ്ങൾക്കറിയാമോ അവളെ കൊന്നു കളഞ്ഞതാണ് ☠️☠️👹

അവര്ക് എന്നെ മതിയായിരുന്നു

എന്നെ മാത്രം 🙋‍♂️🙋‍♂️

അവളൊരു വിഡ്ഢി, പ്രാന്തി

എന്നവർ പറഞ്ഞു

ശെരിയാണ് സ്വന്തമായി ചിന്തിക്കുന്നവൾ !

അവർക്ക് എന്നെ മതിയായിരുന്നു ………

ചിരിക്കുക ചിന്തിക്കാതിരിക്കുക…. 🤔🤔

കേൾക്കുക ചോദിക്കാതിരിക്കുക… !🤫🤫

കണ്ണാടിയിൽ അവളെ

🙄കാണുമ്പോളെനിക്കു പുച്ഛം

എന്നിട്ടും അവളുടെ ശരീരമെന്റെ ശരീരമല്ലോ

😵അവൾക്കു പ്രാന്താണ്😵

ചിന്തിക്കുന്നവൾ ചോദിക്കുന്നവൾ

നിങ്ങൾക്കറിയാമോ

ആരാണ് ഈ “അവർ “? 🧐🧐🧐🧐

വായനക്കാരാ, നിങ്ങളാണോ

😳അവളെ കൊന്ന “അവർ” ????????

3 thoughts on “ആരാണ് “അവർ “

 1. Patriarchal മൈൻഡ് സെറ്റിൽ ജീവിക്കുന്ന നമ്മുടെ സമൂഹത്തിലെ നമ്മൾ ഓരോരുത്തരും(അതിൽ സ്ത്രീകളും ഉൾപ്പെടും) അവളെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നു. അങ്ങനെ അല്ലെ?

  Liked by 1 person

  1. കൃതി രചിച്ചു കഴിഞ്ഞാൽ എഴുത്തുക്കാരി മരിച്ചു. ഇനി വായനക്കാരുടെ ഊഴമാണ്. എങ്കിലും പറയട്ടെ താങ്കളുടെ ഊഹം ശെരിയാണ്‌, പക്ഷെ അവർ കൊന്നു അവളുടെ ശക്തമായ മനസ്സ്…….

   Liked by 1 person

   1. വളരെ ശരിയാണ്. ഞാനും Roland Barthes ന്റെ കൺസെപ്റ്റിൽ വിശ്വസിക്കുന്നയാളാണ്. എന്റെ ഊഹവും എഴുത്തുകാരി ഉദ്ദേശിച്ചതും ഏകദേശം ശരിയാണെന്നറിഞ്ഞതിൽ സന്തോഷം.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s